Friday, December 31, 2010

നവവത്സരാശംസകള്‍


എല്ലാവര്‍ക്കും എന്റെ നവവത്സരാശംസകള്‍

സ്നേഹപൂര്‍വം ഫെബി ആഷ്

Monday, December 27, 2010

നേരെയാവാത്ത കണക്കുകള്‍

എത്ര കൂട്ടിയിട്ടും ജീവിതത്തിന്‍റെ കണക്കുകള്‍ നേരെയാകുന്നില്ല
ഇനി ഒരിക്കലും നേരെയാകാത്ത കണക്കുകളുടേതാണോ ജീവിതം?

Friday, December 24, 2010

പ്രിയമുള്ളവരേ,

പ്രിയമുള്ളവരേ,
അടുക്കളയില്‍ നിന്നും ബ്ലോഗ്ഗിലേക്ക്‌ എന്ന് ഞാന്‍ പറയുന്നില്ല. അടുക്കളയോടൊപ്പം അല്പം ബ്ലോഗ്ഗിങ്ങും എന്ന് പറയാം. വലിയ കാര്യങ്ങള്‍ എഴുതാനൊന്നും എനിക്കറിയില്ല.
എഴുതുന്നത്‌ മണ്ടത്തരമാകുമോ എന്ന പേടിയും ഇല്ലാതില്ല. പക്ഷെ തെറ്റ് തിരുത്താനും നേരെയാക്കാനും നിങ്ങളൊക്കെ ഉണ്ടാവും എന്ന വിശ്വാസത്തില്‍ ഞാന്‍ തുടങ്ങട്ടെ.
കൂടെയുണ്ടാവുമല്ലോ.
സ്നേഹപൂര്‍വ്വം ഫെബി.