Monday, December 27, 2010

നേരെയാവാത്ത കണക്കുകള്‍

എത്ര കൂട്ടിയിട്ടും ജീവിതത്തിന്‍റെ കണക്കുകള്‍ നേരെയാകുന്നില്ല
ഇനി ഒരിക്കലും നേരെയാകാത്ത കണക്കുകളുടേതാണോ ജീവിതം?

10 comments:

  1. അല്ല അങ്ങിനെയല്ലേ ??

    ReplyDelete
  2. എനിക്കറിയില്ലാ.....

    ReplyDelete
  3. നേരം വണ്ണം സ്കൂളില്‍ പോകാത്തതിന്റെ കുഴപ്പമ ഇതൊക്കെ....
    അച്ഛനും അമ്മയും പറയുന്നത് കേട്ട് നന്നായി പഠിച്ചു നടന്നിരുന്നേല്‍ കണക്കിന് ഇത്രയ്ക്കു മോശമാകുമായിരുന്നോ.....?
    ജീവിതത്തിലെ കണക്കുകള്‍ ഒക്കെ ശരിയാണ്.. അത് കൂട്ടുന്നതും കിഴിക്കുന്നതും നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ദൈവമാണെന്ന് മാത്രം......

    ReplyDelete
  4. തത്വങ്ങള്‍ ഒളിഞ്ഞിരിക്കുന്ടെങ്കില്‍ കൂടി, ആശയം പൂര്‍ണ്ണമല്ല എന്ന് തോന്നി. കുറച്ചു വാചകങ്ങള്‍ കൂടി ചേര്‍ത്ത് മനോഹരമാക്കാമായിരുന്നു.
    ലാബെല്‍ പലവക എന്നത് മാറ്റി കവിതയോ മിനിക്കഥയോ ആക്കാമായിരുന്നു.
    ഇത് വിമര്‍ശനമായി ഒരിക്കലും കാണരുത് എന്ന് അഭ്യര്‍ഥന. പ്രശംസ നമ്മെ എവിടെയുമെത്തിക്കില്ല.
    കൂടുതല്‍ എഴുതുക. പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ചെയ്താല്‍ കൂടുതല്‍ ആളുകള്‍ അറിയാന്‍ ഇടവരും.
    ആശംസകള്‍ നേരുന്നു.

    ReplyDelete
  5. നേരെയാകുന്ന കണക്കുകള്‍ ചെയ്തു ശീലിക്കുക ... വഴിയെ എല്ലാം നേരെയാവും ....
    നിത്യാഭ്യാസി ആനയെ എടുക്കും എന്നെങ്ങാണ്ടോ കേട്ടതായി ഓര്‍ക്കുന്നു..

    എങ്ങിനെന്നു ചോദിക്കരുത് .. കണക്കിന് ഞാന്‍ പണ്ടേ മടിയനാ :)

    ReplyDelete
  6. ശരിക്കും ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ കുഴപ്പമാ
    കൂട്ടി കിഴിച്ച് ഹരിച്ച് ഗുണിച്ച്
    വെട്ടി തിരുത്തി ഒരു പോസ്റ്റ്‌ ഇട്ടോളൂ
    അപ്പൊ ശരിയാകും
    ഈ കണക്ക് ഏതായാലും തണല് പറഞ്ഞ പോലെയാ

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ivide nokkoo...
    http://noushadkoodaranhi.blogspot.com

    ReplyDelete