Friday, December 24, 2010

പ്രിയമുള്ളവരേ,

പ്രിയമുള്ളവരേ,
അടുക്കളയില്‍ നിന്നും ബ്ലോഗ്ഗിലേക്ക്‌ എന്ന് ഞാന്‍ പറയുന്നില്ല. അടുക്കളയോടൊപ്പം അല്പം ബ്ലോഗ്ഗിങ്ങും എന്ന് പറയാം. വലിയ കാര്യങ്ങള്‍ എഴുതാനൊന്നും എനിക്കറിയില്ല.
എഴുതുന്നത്‌ മണ്ടത്തരമാകുമോ എന്ന പേടിയും ഇല്ലാതില്ല. പക്ഷെ തെറ്റ് തിരുത്താനും നേരെയാക്കാനും നിങ്ങളൊക്കെ ഉണ്ടാവും എന്ന വിശ്വാസത്തില്‍ ഞാന്‍ തുടങ്ങട്ടെ.
കൂടെയുണ്ടാവുമല്ലോ.
സ്നേഹപൂര്‍വ്വം ഫെബി.

21 comments:

  1. എന്തായാലും എഴുതൂ.

    ബൂലോകത്തേയ്ക്ക് സ്വാഗതം!

    ReplyDelete
  2. പ്രിയ മുഹമ്മദ് ഭായ് & ശ്രീ
    ഇവിടെ വന്നതിനും സ്വാഗതം ചെയ്തതിനും നന്ദി

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം.....

    ReplyDelete
  4. അടുക്കളയിലെ കൈപ്പുണ്യം ബ്ലോഗിലും പരീക്ഷിച്ചാല്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
    പ്രശംസ ലഭിക്കുമ്പോഴുള്ള അതേ സന്തോഷത്തോടെ വിമര്‍ശനങ്ങളെയും സമീപിക്കുക. തെറ്റ് തിരുത്താനും നേരെയാക്കാനും ഇവിടെ ആരും അധികം എഴുതിതെളിഞ്ഞവര്‍ ഇല്ല.പരസ്പരം സഹകരിച്ചും പോരായ്മകള്‍ തിരുത്തിയും നമുക്ക് മുന്നേറാം.
    സഹര്‍ഷം സ്വാഗതം ബൂലോകത്തേക്ക് .
    shaisma.co.cc
    doah -qatar

    ReplyDelete
  5. കൂട്ടുകാരനിലെ കമന്‍റിലൂടെ തൂങ്ങിയാണിവിടെ എത്തിയത്

    ബൂലോകത്തേക്ക് പലരും സ്വാഗതം പറഞ്ഞല്ലോ....

    ഇതുപോലെ ഇടക്കിടക്ക് പലബ്ലൊഗുകളും തുടക്കം കാണാം പിന്നെ പോസ്റ്റും കാണില്ല ആളേയും കാണില്ല . അതുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു ..

    ReplyDelete
  6. എല്ലാ വിധ ആശംസകളും…

    ReplyDelete
  7. നൗഷു, ഇസ്മായില്‍ സാബ്, വല്യമ്മായി, ജാസ്മിക്കുട്ടി, ഹംസക്ക
    & തൂവാലന്‍ എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  8. ധൈര്യമായി വന്നോളൂ ഞങ്ങളൊക്കെ ഉണ്ട് കൂടെ ... അഭിപ്രായങ്ങളെ നല്ലതായി കണ്ടു കൊണ്ട് മുന്നേറുക ..സ്വാഗതം

    ReplyDelete
  9. ഹേയ് ഫെബ്നാ ...ബെസ്റ്റ്‌ ഓഫ് ലക്ക് ..ഒരു കൈ നോക്കൂ ...തുടക്കം തന്നെ ഒരു കിടിലന്‍ സംഭവം ഇങ്ങു പോരട്ടെ ..എല്ലാരും ഞെട്ടണം ...

    പിന്നെ ഇവിടെ കുറെ എണ്ണം ഉണ്ട് അടുക്കളയും ബ്ലോഗിങ്ങും..എക്സ് പ്രവസിനിയോ ,ജസ്മിക്കുട്ടിയോ ,മുല്ലേ ,,അങ്ങിനെ കുറെ എണ്ണം ..ഒന്നിനും
    ഒരു ചുക്കും അറിയില്ലന്നേ...വെറുതെ എങ്ങോട്ടെങ്കിലും സര്കീട്ടു പോകും എന്നിട്ട് അതിന്റെ കുറെ പടം പിടിച്ചു ബ്ലോഗിലിട്ടു 'ദേ,ഞങ്ങളൊക്കെ വല്യ ബ്ലോഗര്‍മാരാ എന്നും പറഞ്ഞു നടക്കും'അല്ലെങ്കില്‍ വല്ല പൊരിയോ കരിയോ ഉണ്ടാക്കി അതിന്റെ പടം പിടിച്ചു ബാക്കിയുള്ളവരെ കൊതിപ്പിക്കും ....ഫെബ്ന അതിലൊന്നും പെടരുത് ..എന്നെ{ങ്ഹും..പേടിക്കണ്ടാ.!} പോലെ നല്ല ലേഖനങ്ങളും കഥകളും ഒക്കെ എഴുതി വലിയ ആളാകുക...!!!

    {പിന്നെ ഞാന്‍ ഇങ്ങനെ ഒന്നും പറഞ്ഞത് അവന്മാര് അറിയണ്ട..എന്‍റെ ബ്ലോഗില്‍ വന്നു പ്രശ്നമുണ്ടാക്കും ...!!}

    ReplyDelete
  10. ബൂലോകത്തേക്ക് സ്വാഗതം

    ധൈര്യമായി എഴുതൂന്നേ

    ReplyDelete
  11. പകച്ചു നില്‍ക്കാതെ മടിച്ചു നില്‍കാതെ കടന്നു വരൂ...

    ReplyDelete
  12. സ്വാഗതം എഴുത്ത് തിരുത്താനും നേരെയാക്കാനും ഞങ്ങളൊക്കെ ഉണ്ടാകും പിന്നൊരു കാര്യം ഞങ്ങള്‍ നിന്ങ്ങള്‍ക്കൊരു പാരയായി എന്ന് മാത്രം പറയാതിരുന്ന മതി.....

    ReplyDelete
  13. എല്ലാം തികഞ്ഞവര ആരുമില്ല, അതുകൊണ്ട് ആശങ്കകള്‍ വേണ്ട, മനസ്സില്‍ വരുന്നത് സ്വന്തം ശൈലിയില്‍ ഇവിടെ പകര്‍ത്തുക.
    ഭാവുകങ്ങള്‍.

    ReplyDelete
  14. go ahead with confidence ... we all are here to read any thing.

    ReplyDelete
  15. ഇവിടെ വന്നതിനും ആശംസകള്‍ നേര്‍ന്നതിനും എല്ലാവര്‍ക്കും നന്ദി

    ReplyDelete